Google ഫോട്ടോകൾ
സൗജന്യ സ്റ്റോറേജും നിങ്ങളുടെ എല്ലാം ചിത്രങ്ങളും സ്വയം ഓർഗനൈസുചെയ്യലും.

ബായ്ക്കപ്പ് ഞങ്ങളുടെ പക്കലുണ്ട്
16MP, 1080p HD നിലവാരത്തിൽ പരിധികളില്ലാത്തത്ര ഫോട്ടോകളും വീഡിയോകളും സൗജന്യമായി ബായ്ക്കപ്പെടുക്കുക. ഫോൺ, ടാബ്ലെറ്റ്, കമ്പ്യൂട്ടർ എന്നിവയിൽ നിന്ന് photos.google.com എന്നതിൽ അവ ആക്സസ് ചെയ്യുക – ഫോട്ടോകൾ എപ്പോഴും നിങ്ങൾക്ക് ലഭ്യമാകുന്ന തരത്തിൽ സുരക്ഷിതമായി പരിരക്ഷിച്ചിരിക്കും.

നിങ്ങളുടെ ഫോട്ടോകൾ വേഗത്തിൽ കണ്ടെത്തുക
നിങ്ങളുടെ ഫോട്ടോകൾ ഓർഗനൈസുചെയ്തതും അവയിലെ സ്ഥലങ്ങളും വസ്തുക്കളും ഉപയോഗിച്ച് തിരയാനാകുന്നതുമാണ് – ടാഗുചെയ്യേണ്ട ആവശ്യമില്ല. നിങ്ങളുടെ നായ്ക്കുട്ടിയുടെ എല്ലാ ഫോട്ടോകളും കണ്ടെത്താൻ "നായ" എന്ന് തിരഞ്ഞാൽ മാത്രം മതി.


കൂടുതൽ ഓർമ്മച്ചിത്രങ്ങൾ സൂക്ഷിക്കാൻ ഇടമുണ്ടാക്കുക
നിങ്ങളുടെ ഫോണിൽ ഇടമില്ലാതാകുന്നതിനെക്കുറിച്ച് ഇനി വിഷമിക്കേണ്ടതില്ല. സുരക്ഷിതമായി ബായ്ക്കപ്പെടുത്ത ഫോട്ടോകളെ ഇനി ഒരൊറ്റ ടാപ്പിലൂടെ നിങ്ങളുടെ ഉപകരണ സ്റ്റോറേജിൽ നിന്നും നീക്കംചെയ്യുന്നതാണ്.

എല്ലാവരുടെയും ചിത്രങ്ങൾ ഒരുമിച്ച്, അവസാനം വരെയും സൂക്ഷിക്കൂ
പങ്കിട്ട ആൽബങ്ങൾ ഉപയോഗിച്ച് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഫോട്ടോകൾ പങ്കിടുക. അങ്ങനെ ഫോട്ടോയെടുത്തത് ഏത് ഉപകരണത്തിലാണെങ്കിലും ചിത്രങ്ങളൊന്നും ഒരിക്കലും നിങ്ങൾക്ക് നഷ്ടമാകില്ല.






Jamie Johnson

Charlie Beaman

Charlie Beaman

Maggie Rose

Maggie Rose

Mike Emmett

Mike Emmett

Sam Brady
നിങ്ങളെപ്പോലെത്തന്നെ സ്മാർട്ടായ 'ഫോട്ടോകൾ' ആപ്പ് സ്വന്തമാക്കൂ
ലോകത്തിലെ ഏറ്റവും മികച്ച ഫോട്ടോ ഉൽപ്പന്നംThe Verge
നിങ്ങളുടെ പ്രധാനപ്പെട്ട പുതിയ പിക്ചർ ആപ്പാണ് Google ഫോട്ടോകൾWired