ആമുഖം
 ഔദ്യോഗികാവശ്യത്തിനുള്ള Gmail ഉപയോഗിച്ച് ഇഷ്ടാനുസൃത ഇമെയിലും  മറ്റും പ്രയോജനപ്പെടുത്തുക
 ഔദ്യോഗികാവശ്യത്തിനുള്ള Gmail ഉപയോഗിച്ച് ഇഷ്ടാനുസൃത ഇമെയിലും  മറ്റും പ്രയോജനപ്പെടുത്തുക
ആമുഖം
ബിസിനസ്സിനായി നിങ്ങൾക്ക് ഏറെ ഇഷ്ടമായ Gmail ഉപയോഗിക്കുക 
ബിസിനസ്സിനായി നിങ്ങൾക്ക് ഏറെ ഇഷ്ടമായ Gmail ഉപയോഗിക്കുക 
നിങ്ങളുടെ ഫോണിൽ നിന്നോ ടാബ്‌ലെറ്റിൽ നിന്നോ ഉള്ള ആക്‌സസ് വഴി കലണ്ടർ, ഡോക്‌സ്, വീഡിയോ മീറ്റിംഗുകൾ എന്നിവയും മറ്റും ഉൾപ്പെടെ, ഇഷ്‌ടാനുസൃത ഇമെയിൽ, @yourcompany.com സ്വന്തമാക്കുക. 
നിങ്ങളുടെ ഫോണിൽ നിന്നോ ടാബ്‌ലെറ്റിൽ നിന്നോ ഉള്ള ആക്‌സസ് വഴി കലണ്ടർ, ഡോക്‌സ്, വീഡിയോ മീറ്റിംഗുകൾ എന്നിവയും മറ്റും ഉൾപ്പെടെ, ഇഷ്‌ടാനുസൃത ഇമെയിൽ, @yourcompany.com സ്വന്തമാക്കുക. 
ബ്രാൻഡുചെയ്‌ത ഇമെയിൽ സ്വന്തമാക്കുക
നിങ്ങളുടെ ഡൊമെയ്‌നിൽ ഇമെയിൽ വിലാസങ്ങൾ ലഭ്യമാക്കിക്കൊണ്ട് നിങ്ങളുടെ ഇമെയിൽ വ്യക്തിഗതമാക്കുക. നിങ്ങളുടെ ടീമിനായി [email protected] പോലെയുള്ള വിലാസങ്ങൾ സൃഷ്‌ടിക്കുക.
എവിടെനിന്നും ജോലിചെയ്യുക
നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്നോ ടാബ്‌ലെറ്റിൽ നിന്നോ ഇമെയിൽ സമന്വയിപ്പിച്ച് ആക്‌സസ്സുചെയ്യുക. Android, iPhone, Blackberry എന്നിവയിലും മറ്റ് ഉപകരണങ്ങളിലും Gmail പ്രവർത്തിക്കുന്നു.
24/7 പിന്തുണ
G Suite-ൽ നിങ്ങൾക്ക് 24/7 ഫോൺ, ഇമെയിൽ പിന്തുണ ലഭിക്കുന്നു.
വെറും ഇമെയിൽ എന്നതിലും ഉപരി
നിങ്ങളുടെ ഇൻബോക്‌സിൽ നിന്ന് നേരിട്ട് 15 ആളുകളുമായി വരെ വീഡിയോ മീറ്റിംഗ് ഹോസ്റ്റുചെയ്യുക.