നിങ്ങൾ എവിടെയാണെങ്കിലും Google ഷീറ്റ് ഉപയോഗിച്ച് സൃഷ്ടിക്കാനും, എഡിറ്റ് ചെയ്യാനുമാകും. തികച്ചും സൗജന്യമായി.
Google ഷീറ്റിലേക്ക് പോവുക Google ഷീറ്റ് ഡൗൺലോഡ് ചെയ്യുകഅധിക സുരക്ഷയും ടീമുകൾക്ക് നിയന്ത്രണവുമുള്ള, നിങ്ങൾ ഇഷ്ടപ്പെടുന്ന Google ഷീറ്റുകൾ.
കൂടുതലറിയുകവർണ്ണാഭമായ ചാർട്ടുകളും ഗ്രാഫുകളും ഉപയോഗിച്ച് Google ഷീറ്റ് നിങ്ങളുടെ ഡാറ്റയെ വേറിട്ടതാക്കുന്നു. അന്തർനിർമ്മിത സമവാക്യങ്ങളും പിവറ്റ് ടേബിളുകളും സോപാധികമായ ഫോർമാറ്റിംഗ് ഓപ്ഷനുകളും സമയം ലാഭിക്കുകയും സാധാരണ സ്പ്രെഡ്ഷീറ്റ് ടാസ്ക്കുകളെ ലളിതമാക്കുകയും ചെയ്യുന്നു. എല്ലാം സൗജന്യമായി.
നിങ്ങൾ എവിടെയായിരുന്നാലും ഫോണിൽ നിന്നോ ടാബ്ലെറ്റിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ സ്പ്രെഡ്ഷീറ്റുകൾ ആക്സസ്സുചെയ്യുക, സൃഷ്ടിക്കുക, എഡിറ്റുചെയ്യുക-നെറ്റ് കണക്ഷൻ ഇല്ലാത്തപ്പോൾ പോലും.
Google ഷീറ്റ് ഡൗൺലോഡുചെയ്യുകനിങ്ങൾ ടൈപ്പുചെയ്യുമ്പോൾ എല്ലാ മാറ്റങ്ങളും സ്വയമേവ സംരക്ഷിക്കും. ഒരേ സ്പ്രെഡ്ഷീറ്റിന്റെ പഴയ പതിപ്പുകൾ കാണാൻ തീയതി, മാറ്റം വരുത്തിയയാൾ എന്നിവയനുസരിച്ച് അടുക്കിയ പുനരവലോകന ചരിത്രം ഉപയോഗിക്കാനും നിങ്ങൾക്കാകും.
അവബോധജന്യമായ സംഗ്രഹങ്ങളിൽ നിന്ന്, തിരഞ്ഞെടുക്കാനാകുന്ന നിരവധി പ്രി-പോപ്പുലേറ്റുചെയ്ത ചാർട്ടുകളായി നിങ്ങളുടെ വിവരങ്ങളുടെ ഒരു ചുരുക്കവിവരണം ലഭിക്കാൻ 'എക്സ്പ്ലോർ' പാനൽ ഉപയോഗിക്കുക.
ആഡ് ഓണുകൾക്കൊപ്പം നിങ്ങളുടെ ഷീറ്റ് അനുഭവം തുടരുക. നിങ്ങളുടെ അടുത്ത സ്പ്രെഡ്ഷീറ്റിൽ അധിക പോപ്പ് നൽകുന്നതിന് സ്റ്റൈലുകളുടെ ആഡ്-ഓൺ പരീക്ഷിക്കുക.
മറ്റെന്തെല്ലാം നിങ്ങൾക്ക് ചേർക്കാമെന്ന് കാണുകനിങ്ങൾ എവിടെയാണെങ്കിലും ഷീറ്റ് ഉപയോഗിക്കാൻ തയ്യാറാണ്. നിങ്ങളുടെ ബ്രൗസറിലൂടെ ഒരു സ്പ്രെഡ്ഷീറ്റ് സൃഷ്ടിക്കുക അല്ലെങ്കിൽ മൊബൈലിൽ ആപ്പ് ഡൗൺലോഡുചെയ്യുക.
Google ഷീറ്റ് ഡൗൺലോഡുചെയ്യുക