Google ഡ്രൈവിനായി തിരയുകയാണോ?
നിങ്ങളുടെ എല്ലാ ഫയലുകളും കാണാൻ drive.google.com സന്ദർശിക്കുക.
നിങ്ങൾ എവിടെയാണെങ്കിലും Google ഡോക്സ് ഉപയോഗിച്ച് എഴുതാനും, എഡിറ്റ് ചെയ്യാനും സഹകരിക്കാനുമാകും. തികച്ചും സൗജന്യമായി.
Google ഡോക്സിലേക്ക് പോവുക Google ഡോക്സ് ഡൗൺലോഡ് ചെയ്യുകഅധിക സുരക്ഷയും ടീമുകൾക്ക് നിയന്ത്രണവുമുള്ള, നിങ്ങൾ ഇഷ്ടപ്പെടുന്ന Google ഡോക്സ്.
കൂടുതലറിയുകThe Golden Gate Bridge is a suspension bridge spanning the Golden Gate strait, the 1 mile wide, 3 mile long channel between San Francisco Bay and the Pacific Ocean.
The structure links the U.S. city of San Francisco, on the northern tip of the San Francisco Peninsula, to Marin County, bridging both U.S. Route 101 and California State Route 1 across the strait.
ടെക്സ്റ്റുകളും ഖണ്ഡികകളും എളുപ്പത്തിൽ ഫോർമാറ്റ് ചെയ്യാൻ സഹായിക്കാൻ സ്മാർട്ട് എഡിറ്റിംഗും സ്റ്റൈലിംഗ് ഉപകരണങ്ങളും ഉപയോഗിച്ച് Google ഡോക്സ് നിങ്ങളുടെ പ്രമാണങ്ങൾ ജീവസുറ്റതാക്കുന്നു. നൂറുകണക്കിന് ഫോണ്ടുകളിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുക, ലിങ്കുകളും ചിത്രങ്ങളും ഡ്രോയിംഗുകളും ചേർക്കുക. എല്ലാം സൗജന്യമായി.
നിങ്ങൾ എവിടെയായിരുന്നാലും ഫോണിൽ നിന്നോ ടാബ്ലെറ്റിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ നിങ്ങളുടെ പ്രമാണങ്ങൾ ആക്സസ്സുചെയ്യുക, സൃഷ്ടിക്കുക, എഡിറ്റുചെയ്യുക-നെറ്റ് കണക്ഷൻ ഇല്ലാത്തപ്പോൾ പോലും.
Google ഡോക്സ് ഡൗൺലോഡുചെയ്യുകനിങ്ങൾ ടൈപ്പുചെയ്യുമ്പോൾ എല്ലാ മാറ്റങ്ങളും സ്വയമേവ സംരക്ഷിക്കും. ഒരേ പ്രമാണത്തിന്റെ പഴയ പതിപ്പുകൾ കാണാൻ തീയതി, മാറ്റം വരുത്തിയയാൾ എന്നിവയനുസരിച്ച് അടുക്കിയ പുനരവലോകന ചരിത്രം ഉപയോഗിക്കാനും നിങ്ങൾക്കാകും.
Android ആപ്പ് വിടാതെ തന്നെ കാര്യങ്ങൾ കണ്ടറിയുകയും Google തിരയലുകളിൽ നിന്ന് ചിത്രങ്ങൾ, ഉദ്ധരണികൾ, ടെക്സ്റ്റ് എന്നിവ സ്വന്തമാക്കുകയും ചെയ്യുക.
ആഡ് ഓണുകൾക്കൊപ്പം നിങ്ങളുടെ ഡോക്സ് അനുഭവം തുടരുക. ലേബലുകളും നെയിം ടാഗുകൾ സൃഷ്ടിക്കുന്നതിനും പ്രിന്റുചെയ്യുന്നതിനും ആവറി ലേബൽ മെർജ് പരീക്ഷിക്കുക.
മറ്റെന്തെല്ലാം നിങ്ങൾക്ക് ചേർക്കാമെന്ന് കാണുകനിങ്ങൾ എവിടെയാണെങ്കിലും ഡോക്സ് പ്രവർത്തിക്കാൻ തയ്യാറാണ്. നിങ്ങളുടെ ബ്രൗസറിലൂടെ ഒരു പ്രമാണം സൃഷ്ടിക്കുക അല്ലെങ്കിൽ നിങ്ങളുടെ മൊബൈലിനായി ആപ്പ് ഡൗൺലോഡുചെയ്യുക.
Google ഡോക്സ് ഡൗൺലോഡുചെയ്യുക